തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരേയുണ്ടാകുന്ന ലൈംഗിക പീഢനം (തടയൽ, നിരോധനം, പരിഹാരം) കൈകാര്യം ചെയ്യുന്നതിനായി പരാമർശം 2 പ്രകാരം രൂപീകൃതമായിട്ടുളള ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് ഉത്തരവാകുന്നു.

   1. ശ്രീമതി. റജീന ആർ,എക്സിക്യൂട്ടീവ് ഡയറക്ടർ ,kASRS  ചെയർപേഴ്സൺ
    2. ഡോ.നീതാസുരേന്ദ്രൻ, പ്രൊഫസർ, പ്രസൂതിതന്ത്ര വിഭാഗം  അംഗം
    3. ഡോ.എൻ.മനോജ്കുമാർ, വൈസ് പ്രിൻസിപ്പാൾ  അംഗം
    4. ശ്രീമതി.രേഷ്മ.സി.ആർ, ജൂനിയർ സൂപ്രണ്ട്   അംഗം
    5. ശ്രീമതി.നിഷ.വി.പി, നഴ്സ് ഗ്രേഡ് I  അംഗം
    6. അഡ്വ.ഷബ്ന മോൾ. വി. അംഗം